ചിബുക്ക് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ; പ്രതിക്ക് 15 വർഷം തടവ്

jail

കാനോ : വടക്കു കിഴക്കൻ നൈജീരിയയിലെ ചിബുക്ക് പ്രവിശ്യയില്‍ നിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾക്ക് 15 വർഷം തടവ് ശിക്ഷ. 2014ൽ 200 ഓളം പെൺകുട്ടികളെ തട്ടികൊണ്ട് പോയതിനാണ് ഹരൂന യഹായ (35)എന്നയാളെ ശിക്ഷിച്ചത്.

ബോക്കോ ഹറം കേസിൽ വിചാരണ നടത്തുന്ന കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.Related posts

Back to top