വിജയക്കൊടി പാറിച്ച് നിക്കോളാസ് മഡുറോ

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല നാ​ഷ​ന​ൽ അം​സം​ബ്ലി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും സ​മ്പൂ​ർ​ണ ​വി​ജ​യം. പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ​യാ​ണു വി​ജ​യം.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന പാ​ർ​ല​മെ​ന്‍റാ​ണ് മ​ഡു​റോ പി​ടി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 31 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്. 80 ശ​ത​മാ​നം ബാ​ല​റ്റ് എ​ണ്ണി​ത്തീ​ർ​ന്ന​പ്പോ​ൾ 67.6 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് മ​ഡു​റോ സ​ഖ്യ​ത്തി​നു ല​ഭി​ച്ച​ത്.

Top