കൊല്ലത്ത് എൻഐഎ റെയ്ഡ്; എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടിലും ഭാര്യ വീട്ടിലും പരിശോധന

കൊല്ലം : കൊല്ലം ചവറയിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. എസ് ഡി പി ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്.

Top