എന്‍ഐഎ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ച കള്ളനോട്ട് മോഷ്ടിക്കാന്‍ ശ്രമം; ഉദ്യോഗസ്ഥന്‍ പിടിയില്‍

arrest

ന്യൂഡല്‍ഹി: എന്‍ഐഎ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 1.5 കോടിയുടെ കള്ളനോട്ട് മോഷ്ടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ പിടികൂടി.

എന്‍ഐഎയില്‍ കോണ്‍സ്റ്റബിളായ ഉദ്യോഗസ്ഥനാണ് കള്ളനോട്ടുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

Top