നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച സിംഹം ചത്തു

lion2

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലേയ്ക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളില്‍ ഒന്ന് ചത്തു.

നെയ്യാര്‍ സഫാരി പാര്‍ക്കിലേയ്ക്ക് കൊണ്ടുവന്ന യാത്ര മധ്യേ സിംഹത്തിന് പരിക്കു പറ്റിയതാകാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ച്ചയായി പെൺസിംഹം മൃഗശാലയില്‍ ചികിത്സയിലായിരുന്നു .

Top