നെയ്യാറില്‍ വീണ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. . .തിരച്ചില്‍ തുടരുന്നു

drown-death

നെയ്യാര്‍: നെയ്യാറില്‍ വീണ് തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഉദ്യോഗസ്ഥനെ കാണാതായി. പൊലീസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെ(49)യാണ് കാണാതായത്.

സുഹൃത്തുക്കളുമായി എത്തിയതായിരുന്നു രാധാകൃഷ്ണന്‍. നെയാര്‍ നിരപ്പുകാല ചെമ്പൂരുകുന്നില്‍ നാലര മണിയോടെയാണ് സംഭവം നടന്നത്. അഗ്‌നിശമന സേന തിരച്ചില്‍ നടത്തുകയാണ്.

Top