നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

DAM

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകളാണ് തിങ്കളാഴ്ച വൈകിട്ടോടെ തുറന്നത്.

ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top