പിഎസ്ജിയുടെ ബൂട്ടണിയാന്‍ നെയ്മര്‍ എത്തി; പാരീസില്‍ വന്‍ സ്വീകരണം – വീഡിയോ കാണാം

പാരീസ്: ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് കളംമാറ്റി ചവിട്ടിയ ബ്രസീലിയന്‍ താരം നെയ്മര്‍ പാരീസിലെത്തി.

പ്രത്യേക വിമാനത്തില്‍ എത്തിയ നെയ്മറിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.

ഇതിന്റെ വീഡിയോ പിഎസ്ജിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top