നെയ്മര്‍ കോവിഡ് മുക്തനായി

Untitled-1-neymarr

പാരിസ്: പി.എസ്.ജിയുടെ സൂപ്പര്‍താരം നെയ്മര്‍ കോവിഡ് മുക്തനായി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന നെയ്മര്‍ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നെന്ന് പരിശീലകന്‍ തോമസ് ടൂഹെല്‍ വ്യക്തമാക്കി.

എയ്ഞ്ചല്‍ ഡി മരിയ, ലിയാണ്ട്രൊ പരെദസ് എന്നിവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നു പേരും തിങ്കളാഴ്ച്ച് മാഴ്‌സയ്ക്ക് എതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കും.

Top