ന്യൂസിലന്‍ഡില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്ര രേഖപ്പെടുത്തി

earthquake

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ വന്‍ ഭൂചലനമുണ്ടായി.റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top