അമേരിക്ക വാഗ്ദാനം ചെയ്ത സൈനിക സഹായത്തിൻ്റെ പകുതിയും ഇനിയും യുക്രെയ്‌നു ലഭിച്ചിട്ടില്ലെന്നാണ് വ്‌ളാഡിമിർ സെലെൻസ്‌കി അവകാശപ്പെടുന്നത്. അമേരിക്കൻ കോർപ്പറേറ്റുകളുടെ “അഴിമതി” യാണ് ഇതിനു പിന്നിലെന്നാണ് സെലെൻസ്‌കി ആരോപിക്കുന്നത്. അമേരിക്കയുടെ കള്ളക്കളി പതിയെ യുക്രെയ്നും മനസിലാക്കി തുടങ്ങിയെന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ.