യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോൾ യുക്രെയ്ന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ യുക്രെയ്ന് അവശ്യമായ സുരക്ഷ ഡോണൾഡ് ട്രംപ് ഉറപ്പ് തന്നാൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി നേരിട്ട് സമാധാന ചർച്ചകളിൽ ഏർപ്പെടാമെന്ന് യുക്രെനിയൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. പുടിനുമായി നേരിട്ട് കാണുന്നതിന് മുമ്പ് യുക്രെയ്നെ പിന്തുണയ്ക്കാനും സുരക്ഷിതമാക്കാനും ട്രംപിൽ നിന്ന് പ്രതിബദ്ധത ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സെലെൻസ്കി പറഞ്ഞു.
വീഡിയോ കാണാം…