ഒരു സ്പൂൺ ഉലുവ കൊണ്ട് ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം

അതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കാം

ഒരു സ്പൂൺ ഉലുവ കൊണ്ട് ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം
ഒരു സ്പൂൺ ഉലുവ കൊണ്ട് ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം

മ്മുടെ മുടിക്ക് നിറവും കരുത്തും പകരുന്ന ധാരാളം പോഷകങ്ങളാണ് ഉലുവയിൽ അടങ്ങിയിരിക്കുന്നത്. അതുപയോഗിച്ച് നാച്യുറലായി ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കുന്ന വിധം പരിചയപ്പെടാം. അമിനോ ആസിഡുകൾ, വിറ്റാമിനുകൾ തുടങ്ങി മുടി വളർച്ചയ്ക്കും നിറത്തിനും ഗുണകരമായ പോഷകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

ചേരുവകൾ

ഉലുവ
കറിവേപ്പില
വെള്ളം

Also Read: പൊട്ടറ്റോ ചിക്കൻ ട്രയാംഗിൾ തയ്യാറാക്കിയാലോ?

തയ്യാറാക്കുന്ന വിധം

ഉലുവ ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വെക്കണം. അതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കാം.

ഉപയോഗിക്കേണ്ട വിധം

മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം അരച്ചെടുത്ത മിശ്രതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Share Email
Top