പുടിന് പിന്നാലെ ഷി ജിൻപിംഗ്! 

പുടിന് പിന്നാലെ ഷി ജിൻപിംഗ്! 
പുടിന് പിന്നാലെ ഷി ജിൻപിംഗ്! 

രു വശത്ത് അമേരിക്ക ഇറാനെ സമ്മർദത്തിലാക്കാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് ചൈന യുദ്ധം നിയന്ത്രിച്ച് തന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ ഇറാൻ, ലോക ശക്തികൾ തമ്മിലുള്ള ഈ മത്സരത്തെ സ്വന്തം നിലനിൽപ്പിനായി ഉപയോഗിക്കാൻ നോക്കുകയാണ്.

വീഡിയോ കാണാം….

Share Email
Top