CMDRF

തൊഴിലാളികള്‍ കാട് തെളിക്കുന്നതിനിടയിൽ കഞ്ചാവ് കണ്ടെത്തി

തൊഴിലാളികള്‍ കാട് തെളിക്കുന്നതിനിടയിൽ കഞ്ചാവ് കണ്ടെത്തി
തൊഴിലാളികള്‍ കാട് തെളിക്കുന്നതിനിടയിൽ കഞ്ചാവ് കണ്ടെത്തി

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികള്‍ കാടു തെളിക്കുന്നതിനിടെ ടിന്നില്‍ അടച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിന്‍ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും, ഇതു നിറച്ചു വില്‍പന നടത്തുന്നതിനുള്ള ചെറിയ കവറുകളും ടിന്നുള്ളില്‍ സൂക്ഷിച്ചിരുന്നു. വിവരം അറിയിച്ചത് അനുസരിച്ച് എക്‌സൈസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Top