അമേരിക്കയുടെ ഏതൊരു ശത്രുതാപരമായ നീക്കത്തിനും ഇറാൻ കർശന നടപടികളിലൂടെ മറുപടി നൽകുമെന്ന ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മുന്നറിയിപ്പിന്റെ ചൂടാറും മുൻപേ തന്നെ അതിനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറാകുന്നു എന്നതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
വീഡിയോ കാണാം…