പറഞ്ഞതെല്ലാം വിഴുങ്ങുമോ ?

പറഞ്ഞതെല്ലാം വിഴുങ്ങുമോ ?

രേന്ദ്രമോദിയുടെ പുതിയ മന്ത്രിസഭയിൽ 20 പേർ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കൾ. കാബിനറ്റ്‌ റാങ്കുള്ള 30 മന്ത്രിമാരിൽ ഒമ്പതുപേർ മക്കൾ രാഷ്‌ട്രീയത്തിന്റെ പ്രതിനിധികള്‍. സ്വതന്ത്ര ചുമതല ഉള്ളവരടക്കം 12 സഹമന്ത്രിമാരും ഈ പട്ടികയിൽപ്പെടും. തലമുറകളുടെ പോരാട്ടത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യത്തെ സ്വജനപക്ഷപാതമെന്ന് വിളിക്കുന്നവരുടെ മന്ത്രിസഭ കുടുംബ കൂട്ടായ്‌മയാണെന്ന ആരോപണമാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമത്തിൽ രാഹുൽ കുറിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top