നാറ്റോയെ ട്രംപ് കൈവിടുമോ?

മാത്രമല്ല, ഗാസയിലെ മാനുഷിക പ്രതിസന്ധിയും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്

നാറ്റോയെ ട്രംപ് കൈവിടുമോ?
നാറ്റോയെ ട്രംപ് കൈവിടുമോ?

ഷ്യയുടെ നടപടികളെ അപലപിക്കാൻ വ്യഗ്രത കാട്ടിയ പാശ്ചാത്യ ശക്തികൾ അന്താരാഷ്ട്ര നിയമത്തെക്കുറിച്ചുള്ള സ്വന്തം ചരിത്രം ഒന്നോർക്കേണ്ടതായിരുന്നു. മാത്രമല്ല, ഗാസയിലെ മാനുഷിക പ്രതിസന്ധിയും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. അന്താരാഷ്ട്ര നിയമങ്ങളോടും മനുഷ്യാവകാശങ്ങളോടും ഉള്ള പ്രതിബദ്ധത ഉണ്ടായിരുന്നിട്ടും, ലംഘനങ്ങൾ തടയുന്നതിൽ അവർ പരാജയപ്പെടുകയും അവയിൽ പങ്കാളിയാകുകയും ചെയ്തു.

വീഡിയോ കാണാം…

Share Email
Top