ചൈനയ്ക്ക് ശേഷം പാക്കിസ്ഥാന് ആയുധങ്ങൾ നൽകുന്ന രണ്ടാമത്തെ വലിയ രാജ്യമായ നെതർലാൻഡ്‌സ്. ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി കൂടിയാണ് നെതർലാൻഡ്‌സ്. എന്നാൽ തുർക്കിക്ക് സമാനമായ പാക് അനുകൂല നിലപാടാണ് നെതർലാൻഡ്‌സും സ്വീകരിക്കുന്നതെങ്കിൽ തുർക്കിക്ക് സമാനമായ സാഹചര്യം ആ രാജ്യത്തിനും വിദൂരമല്ല.
വീഡിയോ കാണാം