യുദ്ധത്തിൽ തകർന്നതും ദരിദ്രവുമായ രാജ്യത്തിന് വൻതോതിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആവശ്യമുള്ള സമയത്ത്, സിറിയയുടെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുകയും വിദേശ നിക്ഷേപകരെ അകറ്റി നിർത്തുകയും ചെയ്യുന്ന അമേരിക്കൻ, യൂറോപ്യൻ ഉപരോധങ്ങളെ ആറ് ജിസിസി രാജ്യങ്ങളും ശക്തമായി എതിർക്കുകയാണ്.
സിറിയയെ ജിസിസി രാജ്യങ്ങൾ കുടുക്കുമോ ..?
സിറിയയെ ആര് രക്ഷിക്കും ..?

