സുരേഷ് ഗോപി മൗനം വെടിയുമോ?

ജാനകി എന്ന് പേരിട്ടാൽ മതവികാരം വ്രണപ്പെടുന്നതാർക്ക്? |

സുരേഷ് ഗോപി മൗനം വെടിയുമോ?
സുരേഷ് ഗോപി മൗനം വെടിയുമോ?

ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് ജാനകി. പേരുമാറ്റണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷന്റെ നിർദ്ദേശം. ജാനകി എന്ന പേര് മതപരമായ വിഷയമാണെന്നും, അത് ഒരു മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുമെന്നുമാണ് ഉയർത്തുന്ന വാദം.

വീഡിയോ കാണാം

Share Email
Top