പാക്കിസ്ഥാൻ പിളരുമോ ..?

ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ, വലിപ്പം അനുസരിച്ച് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്, എന്നാൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതും ഏറ്റവും ദരിദ്രവുമാണിവിടം

പാക്കിസ്ഥാൻ പിളരുമോ ..?
പാക്കിസ്ഥാൻ പിളരുമോ ..?

പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകൾ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്. ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ, വലിപ്പം അനുസരിച്ച് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്, എന്നാൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതും ഏറ്റവും ദരിദ്രവുമാണിവിടം.

വീഡിയോ കാണാം…

Share Email
Top