മെസിക്ക് 9-ാം ബാലൺ ഡി ഓർ? ലോക ഫുട്ബോളിനെ വീണ്ടും ഞെട്ടിക്കാൻ ഇതിഹാസം!
39-ാം വയസ്സിലും ലയണൽ മെസിയുടെ മാന്ത്രികത അവസാനിച്ചിട്ടില്ല. ഇന്റർ മയാമിയിലെ പ്രകടനവും അർജന്റീനയ്ക്കായുള്ള നിർണായക സംഭാവനകളും വീണ്ടും മെസിയെ ലോക ഫുട്ബോളിലെ വലിയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
വീഡിയോ കാണാം…






