അമേരിക്കയും ചൈനയും തമ്മില്‍ ഒരു യുദ്ധമാരംഭിച്ചാല്‍ അതൊരു പക്ഷേ, ലോകത്തെത്തന്നെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ളതായിരിക്കും.ലോകത്തിലെ ഏറ്റവും വലിയ സൈനിക സമ്പദ്‌വ്യവസ്ഥയുള്ള രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ചൈനയും. അതായത്, സദാ യുദ്ധ സജ്ജമായ രാജ്യങ്ങളുടെ മുന്‍നിരയിലാണ് അവര്‍. എന്നാല്‍ ഒരു തരത്തിലും പരസ്പരം യോജിക്കാന്‍ കഴിയാത്ത രണ്ടുകൂട്ടര്‍ തമ്മിലുള്ള ബന്ധം കഴിഞ്ഞ നൂറ്റാണ്ടില്‍ കൂടുതല്‍ വഷളായി, ഇപ്പോള്‍ അത് തീവ്രമായി. പരസ്പര ബന്ധത്തില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനിര്‍ത്തിപ്പോരുന്ന ഇരുകൂട്ടര്‍ക്കും ഒരിക്കലും ഒത്തുചേരാത്ത നയങ്ങളാണുള്ളത്.
വീഡിയോ കാണാം