മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുകയാണ്. PMLA സെക്ഷൻ 66(2) പ്രകാരം ED വിവരങ്ങൾ സംസ്ഥാന പൊലീസിന് കൈമാറിയാൽ അതിന്റെ നിയമപരമായ പ്രാധാന്യം എന്താണ്? EDയുടെ കത്ത് ലഭിച്ചതുകൊണ്ടു മാത്രം FIR നിർബന്ധമാണോ? സംസ്ഥാന പൊലീസ് സ്വതന്ത്രമായി പരിശോധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? പിണറായി വിജയനെതിരെ നടപടി സ്വീകരിക്കുന്നത് കോൺഗ്രസിനും UDF സർക്കാറിനും രാഷ്ട്രീയമായി തിരിച്ചടിയാകുമോ? മന്ത്രിമാർ കുടുങ്ങുമോ ? ദേശീയതലത്തിൽ EDക്കെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളും കേരളത്തിലെ പുതിയ സാഹചര്യവും തമ്മിലുള്ള വൈരുദ്ധ്യം എന്താണ്? മാസപ്പടി കേസ്, ED നീക്കം, PMLA 66(2), കേരളത്തിലെ BJPയുടെ രാഷ്ട്രീയ തന്ത്രം, കോൺഗ്രസിന്റെ പ്രതിസന്ധി എന്നിവ EXPRESS KERALA VIEW വിശകലനം ചെയ്യുന്നു.
വീഡിയോ കാണാം…






