ബ്രിട്ടണ് ഇനി മടങ്ങി വരവുണ്ടോ ..?

ശക്തിയെല്ലാം ക്ഷയിച്ചു, ബ്രിട്ടന്റെ ഭാവിയെന്ത് ..?

ബ്രിട്ടണ് ഇനി മടങ്ങി വരവുണ്ടോ ..?
ബ്രിട്ടണ് ഇനി മടങ്ങി വരവുണ്ടോ ..?

യൂറോപ്പിന്റെ ഏകീകരണം, പ്രത്യേകിച്ച് ജർമ്മനിയും റഷ്യയും ഉൾപ്പെടുന്ന ആ ഒരു മാറ്റമായിരുന്നു ബ്രിട്ടന്റെ പ്രധാന ഭയം. അതുകൊണ്ട് തന്നെ, പ്രധാന ഭൂഖണ്ഡ ശക്തികൾ തമ്മിലുള്ള സഹകരണം തടയുക എന്നതായിരുന്നു ബ്രിട്ടീഷ് നയത്തിന്റെ പ്രാഥമിക ലക്ഷ്യം. സ്ഥിരതയുള്ള റഷ്യ-ജർമ്മനി സഖ്യം എന്ന ആശയം ബ്രിട്ടന് എപ്പോഴും ഒരു പേടിസ്വപ്നമായിരുന്നു.

വീഡിയോ കാണാം

Share Email
Top