ഓരോ ആറ് വർഷത്തിലും ബെന്നു ഭൂമിയോട് ഏറ്റവും അടുത്തെത്താറുണ്ട്. നമ്മുടെ ഗ്രഹത്തിൽ നിന്ന് ഏകദേശം 186,000 മൈൽ അകലെയാണ് ഇത് വരുന്നത്. ഭാവിയിൽ ഇത് കൂടുതൽ അടുത്തെത്തിയേക്കാം എന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. ബെന്നുവുമായുള്ള കൂട്ടിയിടി തീർച്ചയായും ഭൂമിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
വീഡിയോ കാണാം…