പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന് കനത്ത പ്രഹരമേൽപ്പിച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (IRGC). അമേരിക്കയുടെ 85 തന്ത്രപ്രധാന സൈനിക താവളങ്ങൾ തകർത്തതിന് പിന്നാലെ, “ഇറാൻ തീരങ്ങളിൽ കാലുകുത്തിയാൽ അധിനിവേശ സേനയ്ക്ക് അത് നരകത്തിലേക്കുള്ള യാത്രയായിരിക്കും” എന്ന് റിയർ അഡ്മിറൽ ഹബീബുള്ള സയാരി മുന്നറിയിപ്പ് നൽകി കഴിഞ്ഞു. “പിടിച്ചുപറിയുടെ യുഗം അവസാനിച്ചു” എന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ കടുത്ത നിലപാടുകളും പശ്ചിമേഷ്യയിൽ മാറുന്ന ഭൗമരാഷ്ട്രീയ ശക്തിസമവാക്യങ്ങളും വിശകലനം ചെയ്യുന്ന വീഡിയോ.
വീഡിയോ കാണാം….






