മറയൂർ: പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. മറയൂരിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാന ഇറങ്ങിയതിനെ തുടർന്ന് തോട്ടം തൊഴിലാളികൾ ഭീതിയിലാണ്.
അതേസമയം കോന്നിയിയിലും അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. കോന്നിയിൽ റബ്ബർ തൈകൾ ആന നശിപ്പിച്ചു.