രാഹുൽ ഗാന്ധിക്കെതിരെ മന്ത്രി പി രാജീവ് രംഗത്ത്. ബി.ജെ.പിക്കെതിരായ ‘ഫിക്സഡ് ഡെപ്പോസിറ്റ്’ ആണ് ഇടതുപക്ഷമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ആ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി എന്തിനാണ് മത്സരിക്കുന്നതെന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്. ബി.ജെ.പിക്കെതിരായാണ് പോരാട്ടമെങ്കിൽ അവർക്കെതിരെയാണ് മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. (വീഡിയോ കാണുക)
രാഹുൽഗാന്ധി എന്തുകൊണ്ട് ബി.ജെ.പിക്ക് എതിരെ മത്സരിക്കുന്നില്ല ?

