സിനിമയാണ് മുഖ്യമെങ്കിൽ എന്തിനാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് ?

സിനിമയാണ് മുഖ്യമെങ്കിൽ എന്തിനാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് ?

കേന്ദ്രമന്ത്രി പദവിയേക്കാൾ സിനിമയ്ക്ക് പ്രാധാന്യം കൊടുത്ത് മുന്നോട്ടു പോകുന്ന സുരേഷ് ഗോപിയുടെ നിലപാട് അദ്ദേഹത്തിന് വോട്ട് ചെയ്തവരോടുള്ള അനീതി. ഈ നിലപാടിൽ ബി.ജെ.പിയിലും രോക്ഷം പുകയുന്നു. മന്ത്രി സ്ഥാനത്ത് തുടർന്ന് സിനിമയിൽ അഭിനയിക്കുന്നത് പണത്തിനോടുള്ള ആർത്തി ആയി ചിത്രീകരിക്കപ്പെടുമെന്നതും ഉറപ്പ്.

Top