രാഷ്ട്രീയവും ഡിജിറ്റലാകുമ്പോൾ

ജനാധിപത്യം വരെ ഡിജിറ്റലായികൊണ്ടിരിക്കുന്ന കാലത്തേക്കാണ് ഇന്ന് ലോകത്തിന്റെ പോക്ക്

രാഷ്ട്രീയവും ഡിജിറ്റലാകുമ്പോൾ
രാഷ്ട്രീയവും ഡിജിറ്റലാകുമ്പോൾ

രുകാലത്ത് വിവരങ്ങളുടെ ഒരു കലവറ മാത്രമായിരുന്ന ഇന്റർനെറ്റ്, രാഷ്ട്രീയ ഇടപെടലിനുള്ള ഏറ്റവും ശക്തമായ മേഖലയായി ഇന്ന് പരിണമിച്ചു. അവിടെ ആഖ്യാനങ്ങൾ തത്സമയം സൃഷ്ടിക്കപ്പെടുകയും, മത്സരങ്ങൾ നടക്കുകയും, താൽപര്യങ്ങൾ പുനർനിർമ്മിക്കുകയും ചെയ്യപ്പെടുന്നു.

വീഡിയോ കാണാം…

Share Email
Top