ഇത് ഏകാധിപത്യം അല്ലാതെ മറ്റെന്താണ് ?

ഇത് ഏകാധിപത്യം അല്ലാതെ മറ്റെന്താണ് ?

മുസ്ലീം ലീഗിലെ യുവ നേതാക്കളെ ഉൾപ്പെടെ തഴഞ്ഞ് വീണ്ടും ഏകാധിപത്യ നിലപാടാണ് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സ്വീകരിച്ചിരിക്കുന്നത്. അതിൻ്റെ തെളിവാണ് പാർട്ടിയിൽ പ്രവർത്തിച്ച് വേണ്ടത്ര പരിചയം ഇല്ലാത്ത ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാർത്ഥിയാക്കിയ സംഭവം.

Top