അറിഞ്ഞതിലും അപ്പുറമാണ് അണിയറയിൽ നടന്നത്

അറിഞ്ഞതിലും അപ്പുറമാണ് അണിയറയിൽ നടന്നത്

ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ വിജയത്തിന് മാനങ്ങൾ ഏറെയാണ്. ഒരേ സമയം കേന്ദ്ര ഭരണകൂടത്തിൻ്റെയും സംഘപരിവാർ സംഘടനകളുടെയും വേട്ടകളെ ചെറുത്ത് നേടിയ വിജയമാണിത്. ഇടത് സഖ്യം വിജയിച്ചപ്പോൾ നാണം കെട്ടത് കാവി രാഷ്ട്രീയത്തിൻ്റെ ‘മുഖമായ’ മാധ്യമങ്ങൾ കട്ടിയാണ്. (വീഡിയോ കാണുക)

Top