ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ പരാജയത്തിന് പ്രധാന കാരണം കോൺഗ്രസ്സും രാഹുൽ ഗാന്ധിയുമാണ്. കോൺഗ്രസ്സ് പ്രചരണത്തിൽ വ്യാപകമായി രാഹുൽ ഗാന്ധി കടന്നാക്രമിച്ചത് അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയുമാണ്. മുഴുവൻ സീറ്റിലും സ്ഥാനാർത്ഥിയെ നിർത്തിയും കോൺഗ്രസ്സ് ബി.ജെ.പിയെ സഹായിക്കുകയാണ് ഉണ്ടായത്.
വീഡിയോ കാണാം…