സർക്കാർ തലത്തിലുള്ള ബന്ധങ്ങൾക്കപ്പുറം, ജനങ്ങൾ തമ്മിലുള്ള ആ പഴയ സൗഹൃദം തിരിച്ചുപിടിക്കാനുള്ള ശ്രമമായാണ് ആർടി ഇന്ത്യയുടെ വരവിനെ വിദഗ്ധർ കാണുന്നത്. ഡൽഹി മുതൽ ചെന്നൈ വരെയുള്ള നഗരങ്ങളിൽ ഉയർന്നുപൊങ്ങിയ ആർടിയുടെ പരസ്യബോർഡുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ മാധ്യമരംഗത്ത് ശക്തമായ സ്വാധീനം ചെലുത്താൻ റഷ്യ തയ്യാറെടുത്തു കഴിഞ്ഞു എന്നാണ്.
പാശ്ചാത്യ മാധ്യമ അജണ്ടക്ക് തിരുനെറ്റിയിൽ കിട്ടിയ അടി | RT India inaugurated by Putin
ഡൽഹി മുതൽ ചെന്നൈ വരെയുള്ള നഗരങ്ങളിൽ ഉയർന്നുപൊങ്ങിയ ആർടിയുടെ പരസ്യബോർഡുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ മാധ്യമരംഗത്ത് ശക്തമായ സ്വാധീനം ചെലുത്താൻ റഷ്യ തയ്യാറെടുത്തു കഴിഞ്ഞു എന്നാണ്






