യുദ്ധം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ പ്രധാന ആയുധശേഖരങ്ങൾ അതിവേഗം കാലിയാകുന്നുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. റോയിട്ടേഴ്‌സ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ദീർഘദൂര മിസൈലുകളായ ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റം , ലോകപ്രശസ്തമായ പാട്രിയറ്റ് മിസൈലുകൾ, താഡ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്
വീഡിയോ കാണാം…






