ആയുധവും ആൾബലവും തീർന്നു! തകർന്നടിഞ്ഞ് അമേരിക്ക

ഫോക്സ് ന്യൂസ് ഉദ്ധരിച്ച സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) ഡാറ്റ പ്രകാരം, അമേരിക്കയുടെ Patriot, THAAD മിസൈൽ ഇന്റർസെപ്റ്റർ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായെന്നാണ് വിലയിരുത്തൽ

ആയുധവും ആൾബലവും തീർന്നു! തകർന്നടിഞ്ഞ് അമേരിക്ക
ആയുധവും ആൾബലവും തീർന്നു! തകർന്നടിഞ്ഞ് അമേരിക്ക

മിഡിൽ ഈസ്റ്റിൽ തുടരുന്ന സൈനിക സംഘർഷം അമേരിക്കയുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നത്. ഫോക്സ് ന്യൂസ് ഉദ്ധരിച്ച സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) ഡാറ്റ പ്രകാരം, അമേരിക്കയുടെ Patriot, THAAD മിസൈൽ ഇന്റർസെപ്റ്റർ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.

വീഡിയോ കാണാം…

Share Email
Top