ഇനി അധികനാൾ കാണില്ല! അമേരിക്കൻ പവർ കട്ടപ്പുറത്ത് 

ഇനി അധികനാൾ കാണില്ല! അമേരിക്കൻ പവർ കട്ടപ്പുറത്ത് 
ഇനി അധികനാൾ കാണില്ല! അമേരിക്കൻ പവർ കട്ടപ്പുറത്ത് 

ലോകത്തിലെ ഏറ്റവും വലിയ മഹാശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കൻ നാവികപ്പടയ്ക്ക് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ കഥ! ശത്രുരാജ്യങ്ങളായ ചൈനയെയും ഇറാനെയും അവരുടെ മണ്ണിൽ ചെന്ന് വിറപ്പിക്കാൻ അമേരിക്കൻ നികുതിദായകരുടെ 100 ബില്യൺ ഡോളറിലധികം (ഏകദേശം 8 ലക്ഷം കോടി രൂപ) മുക്കി പണിതുയർത്തിയ ലിറ്റോറൽ കോംബാറ്റ് ഷിപ്പ് (LCS) പ്രോഗ്രാം എങ്ങനെയാണ് ഒരു ഹിമാലയൻ പരാജയമായി മാറിയത്? സ്വന്തം നാവികർ പോലും ‘ചെറിയ വൃത്തികെട്ട കപ്പലുകൾ’ എന്ന് പരിഹസിക്കുന്ന ഈ കപ്പലുകൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പതനത്തിന്റെ അടയാളമാണോ? കൂടുതൽ ഭൗമരാഷ്ട്രീയ വിശകലനങ്ങൾക്കായി വീഡിയോ പൂർണ്ണമായി കാണുക, ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക!

വീഡിയോ കാണാം….

Share Email
Top