വയനാട് യു.ഡി.എഫിന് പുതിയ തലവേദനയാകും

വയനാട് യു.ഡി.എഫിന് പുതിയ തലവേദനയാകും

രാഹുൽ ഗാന്ധി റായ്​ബറേലിയിൽ വിജയിക്കുന്നതോടെ വയനാട് മണ്ഡലത്തെ കൈവിടാൻ നിർബന്ധിതമാകും. ഇത് യു.ഡി.എഫിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. വയനാട് സീറ്റ് ആവശ്യം ലീഗും ഇതോടെ ശക്തമാക്കും. ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയാൽ യു.ഡി.എഫിനെ പാഠം പഠിപ്പിക്കാൻ ഇടതുപക്ഷത്തിനും കഴിഞ്ഞേക്കും. (വീഡിയോ കാണുക)

Top