തുറന്നു പറഞ്ഞ് വി.ടി ബൽറാം

തുറന്നു പറഞ്ഞ് വി.ടി ബൽറാം

തൃശൂരിൽ നിന്നും പ്രതാപനെ മാറ്റിയത് കൂടുതൽ ശക്തനായ സ്ഥാനാർത്ഥി വരണമെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചതു കൊണ്ടാണെന്ന് കോൺഗ്രസ്സ് നേതാവ് വി.ടി ബൽറാം. മുസ്ലീംലീഗ് യു.ഡി.എഫിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. (വീഡിയോ കാണുക)

Top