യു.ഡി.എഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വി.എം സുധീരനെ ഉയർത്തിക്കാട്ടാൻ നീക്കം. വി.ഡി സതീശൻ ചെന്നിത്തല പോരിൽ സമവായമെന്ന നിലയിൽ രാഹുൽ ഗാന്ധി ഒടുവിൽ സുധീരനെ ഇറക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തർ പറയുന്നത്.
വീഡിയോ കാണാം…