വെളിപ്പെടുത്തലുമായി വിൻസി അലോഷിയസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി സിനിമ സെറ്റിലെ ലഹരി ഉപയോഗം വെളിപ്പെടുത്തിയത്. സെറിറിൽ വെച്ച് ലഹരി ഉപയോഗിച്ച പ്രധാന നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും നടൻ വെള്ളുത്ത നിറത്തിലെ പൊടി തുപ്പിയെന്നും സിനിമ സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും വീഡിയോയിലൂടെ നടി വ്യക്തമാക്കി. സെറ്റിലുള്ളവർക്ക് ഇക്കാര്യം അറിയമെന്നും നടി കൂട്ടിച്ചേർത്തു.
സിനിമ സെറ്റിൽ ലഹരി ഉപയോഗം; വെളിപ്പെടുത്തലുമായി വിൻസി അലോഷിയസ്
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി സിനിമ സെറ്റിലെ ലഹരി ഉപയോഗം വെളിപ്പെടുത്തിയത്

