പവൻ നൽകിയ ‘പവർ’ തമിഴകത്ത് നീക്കം ശക്തമാക്കി വിജയ്

പവൻ നൽകിയ ‘പവർ’ തമിഴകത്ത് നീക്കം ശക്തമാക്കി വിജയ്

2026-ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് നടൻ വിജയ് നീക്കം ശക്തമാക്കി. തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ ആന്ധ്ര രാഷ്ട്രീയത്തിലും പവർ സ്റ്റാറായി ഉപമുഖ്യമന്ത്രി ആയതോടെയാണ് ദളപതി വിജയ് തമിഴ്നാട് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീക്കം തുടങ്ങിയിരിക്കുന്നത്. ദളപതിയുടെ ടി.വി.കെ പാർട്ടിക്ക് വേണ്ടി സംസ്ഥാന വ്യാപകമായ പര്യടനവും മുഴുവൻ ജില്ലകളിലും വൻ റാലികളും നടത്തി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ വൻ മുന്നേറ്റം നടത്താനാണ് വിജയ് ലക്ഷ്യമിടുന്നത്.

Top