അമേരിക്കയുടെ ഏറ്റവും വലിയ വ്യോമതാവളത്തിൽ സ്ഫോടനം, പിന്നിൽ ഇറാനോ?
ലോകം, ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന പ്രതീതി ആദ്യം സൃഷ്ടിക്കപ്പെട്ടത്, ഗാസയ്ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തോടെയാണ്. ഗാസയ്ക്കും പലസ്തീനികള്‍ക്കും ശക്തമായ പിന്തുണ നല്‍കി, ഇറാനും അവര്‍ പിന്തുണയ്ക്കുന്ന ഹൂതികളും ഹിസ്ബുള്ളയും ശക്തമായി