ഇറാൻ ചെയ്തത് മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടാത്തത്, ഖമേനിയുടെ ചരിത്രം ഇറാൻ്റെ ചരിത്രം കൂടിയാണ് !
ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ, ലോകമെങ്ങും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരുണ്ട്. അത് ആയത്തുള്ള അലി ഖമേനി എന്ന ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചാണ്. ഈ 83കാരനായ പോരാളിയെ വധിക്കണമെന്നതാണ് ഇസ്രയേലിന്റെ