മെഡിക്കൽ കോളേജുകളിലും മാഫിയകളോ ? ഡോക്ടർ തുറന്നുവിട്ട ‘ഭൂതം’ സർക്കാറിനെ വേട്ടയാടുന്നു
ഡോ.ഹാരിസ് വളരെ സത്യസന്ധനായ ഒരു ഡോക്ടറാണ് എന്നാണ് ആരോഗ്യ മന്ത്രിയായ വീണാ ജോർജ് തന്നെ പറയുന്നത്. അങ്ങനെയാണെങ്കിൽ, ഹാരിസ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നടപടിയും വൈകാൻ പാടില്ല. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ