ശശി തരൂർ ആരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? കോൺഗ്രസ്സിൽ നിന്നും പുറത്ത് ചാടാനൊരുങ്ങി വിശ്വപൗരൻ
പൊതുവേ ദുർബലമായ കോൺഗ്രസ്സിനെ, കൂടുതൽ ദുർബലമാക്കുന്ന നിലപാടുകളാണ്, അടുപ്പിച്ചിപ്പോൾ ശരി തരൂർ നടത്തിയിരിക്കുന്നത്. അതിൽ ഒന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തുന്നതാണെങ്കിൽ, രണ്ടാമത്തേത് നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തുന്നതാണ്. കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി