മലപ്പുറം ജില്ല പഴയ മലപ്പുറമല്ല, ചുവപ്പിനും മേധാവിത്വം
നിലമ്പൂരിലെ ഏറ്റവും വലിയ പാർട്ടി സി.പി.ഐഎം ആണ്. ലീഗിൻ്റെ പിന്തുണ ഇല്ലങ്കിൽ കോൺഗ്രസ്സിന് ശക്തമായ ഒരു മത്സരം പോലും കാഴ്ചവയ്ക്കാൻ ഈ മണ്ഡലത്തിൽ കഴിയുകയില്ല. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ കോൺഗ്രസ്സ് പിന്തുണ ഇല്ലെങ്കിൽ