യുക്രെയിനിൽ വൻ മുന്നേറ്റം നടത്തി റഷ്യ
യുക്രെയിൻ – റഷ്യ യുദ്ധം അവസാന ഘട്ടത്തിലേക്ക്, വൻ തിരിച്ചടിയാണ് യുക്രെയിനും അമേരിക്കൻ ചേരിയും ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. യുക്രെയിൻ യുദ്ധം അവസാനിച്ചാൽ ഇറാൻ ഇസ്രയേലിനെതിരെ പ്രതികാരം തുടങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം.